അഗസ്റ്റിൻ ഫെർണാണ്ടസ് അത്ലറ്റിക്കോയിൽ

ഗോവക്കാരനായ സെന്റർ ബാക്ക് അഗസ്റ്റിൻ മെൽവിൻ ഫെർണാണ്ടസ് കൊൽക്കത്ത ക്ലബിൽ. 30 ലക്ഷം രൂപ ആയിരുന്നു ഡ്രാഫ്റ്റിൽ അഗസ്റ്റിൻ ഫെർണാണ്ടസിന്റെ മൂല്യം. മുൻ സീസണിൽ പൂനെ സിറ്റിക്കും അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും വേണ്ടി ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. മുൻ സാൽഗോക്കർ എഫ് സി താരം കൂടിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരോഹിത് കുമാർ പൂനെ സിറ്റിയിലേക്ക്
Next articleഗണേഷ് ധൻപാൽ ചെന്നൈയിൽ തന്നെ