എ ടി കെ കൊൽക്കത്തയുടെ പുതിയ ജേഴ്സി എത്തി

- Advertisement -

പുതിയ സീസണായുള്ള ഹോം ജേഴ്സി എ ടി കെ കൊൽക്കത്ത അവതരിപ്പിച്ചു. പതിവ് വെള്ളയിൽ ചുവപ്പ് വരകൾ തന്നെയാണ് ഇത്തവണയും ജേഴ്സിയുടെ ഡിസൈൻ. ഒപ്പം പുതുതായി നീലയും ജേഴ്സിയിൽ എത്തിയിട്ടുണ്ട്. ആരാണ് ജേഴ്സി ഇറക്കുന്നത് എന്നും സ്പോൺസർമാർ ആരാണെന്നും എ ടി കെ വ്യക്തമാക്കിയില്ല. ജേഴ്സിയിൽ തങ്ങളുടെ രണ്ട് ഐ എസ് എൽ കിരീടങ്ങളുടെ ഓർമയ്ക്ക് രണ്ട് കിരീടങ്ങളുടെ സാന്നിദ്ധ്യവും ഉണ്ട്.

Advertisement