അർണബ് ദാസ് ശർമ്മ 12 ലക്ഷത്തിന് ഡെൽഹിയിൽ

ബംഗാളിൽ നിന്നുള്ള ഈ ഗോൾ കീപ്പർ ഡെൽഹി സ്വന്തമാക്കി. 12 ലക്ഷം രൂപക്കാണ് അർണബിനെ ഡെൽഹി ടീമിൽ എത്തിച്ചിരിക്കുന്നത്. മുൻപ് ഐ ലീഗിൽ മിനേർവ എഫ്സിയുടെയും ഐഎസ്എല്ലിൽ മുംബൈ സിറ്റി, അത്ലറ്റിക്കോ കൊൽക്കത്ത എന്നീ ടീമുകളുടെയും വല കാത്തിട്ടുണ്ട് ഈ ബംഗാൾ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസുശീല്‍ മൈതേ അഹോംശാംഗ്ബാം നോർത്ത് ഈസ്റ്റിൽ
Next articleകാല്‍വിന്‍ അഭിഷേക് ബെംഗളൂരു എഫ് സിയിൽ