ബോളിവുഡ് സ്റ്റാർ അർജുൻ കപൂർ ഇനി പൂനെ സിറ്റി ഉടമസ്ഥൻ

- Advertisement -

പൂനെ സിറ്റിക്ക് പുതിയ ഒരു ഉടമസ്ഥൻ കൂടെ. ബോളീവൂഡ് യുവതാരം അർജുൻ കപൂറാണ് ഐ എസ് എൽ ക്ലബായ പൂനെ സിറ്റിയുടെ സഹൗടമസ്ഥനാകുന്നത്. ഇന്ന് പൂനെയിൽ നടന്ന ചടങ്ങിൽ വെച്ചാണ് അർജുൻ കപ്പൂറിന്റെ വരവ് ക്ലബ് അറിയിച്ചത്.

താൻ ഫുട്ബോൾ എന്ന സ്പോടിന്റെ വലിയ ആരാധകനാണെന്നും പൂനെ സിറ്റിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അർജുൻ കപ്പൂർ പറഞ്ഞു. പൂനെ സിറ്റി സി ഇ ഒ ഗൗരവ് മോദ്വെൽ ആണ് അർജുൻ കപ്പൂറിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement