അൻവർ അലി കൊൽക്കത്തയിൽ

മുൻ ഇന്ത്യൻ സെന്റർ ബാക്ക് അൻവറിനെ എ ടി കെ സ്വന്തമാക്കി. 35 ലക്ഷത്തിനാണ് ഈ പഞ്ചാബ് താരം ടീമിലെത്തിയത്. ഐ എസ് എല്ലിൽ മുൻ സീസണിൽ മുംബൈ സിറ്റിയേയും ഡെൽഹി ഡൈനാമോസിനേയും പ്രതിനിധീകരിച്ചിട്ടുണ്ട്. കൊൽക്കത്തൻ ഇതിഹാസ ക്ലബുകളായ മോഹൻ ബഗാന്റേയും ഈസ്റ്റ് ബംഗാളിന്റേയും പ്രതിരോധത്തിലും മുമ്പ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial