ആന്റണി ദിസൂസ എഫ് സി ഗോവയിൽ

ഗോവക്കാരൻ ആന്റണി ഡിസൂസയെ ഗോവ സ്വന്തമാക്കി. 16 ലക്ഷമായിരുന്നു ആന്റണിയുടെ വില. ചർച്ചിൽ ബ്രദേഴ്സിനു വേണ്ടിയാണ് അവസാനം കളിച്ചത്. നേരത്തെ പൂനെ എഫ് സിയിലും ആന്റണി ഡിസൂസ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രഞ്ജല്‍ ഭൂമിജ് മുംബൈയിൽ
Next articleഅജയ് സിങ് പൂനെയിൽ