
കഴിഞ്ഞ സീസണില്‍ ഡിഎസ്കെ ശിവാജിയന്‍സിനു വേണ്ടി കളിച്ച ഈ പ്രതിരോധനിര താരത്തിനു ഡ്രാഫ്റ്റിലെ വില 6 ലക്ഷം. മഹാരാഷ്ട്ര സ്വദേശിയായ റാണവഡേയെ വിലകൊടുത്ത് വാങ്ങിയത് ഗോവയാണ്. 19 വയസ്സ് തികഞ്ഞ അമേ റാണവഡേയുടെ ഉയരം 167 സെ.മി ആണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial