അജയ് സിങ് പൂനെയിൽ

പഞ്ചാബി സ്വദേശിയായ അജയ് സിങ് മുന്നേറ്റ നിലയിലാണ് കളിക്കുന്നത്. സതേണ് സമിതി, മോഹൻ ബഗാൻ, മൊഹമ്മദൻസ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ അജയ് സിങിനെ 8 ലക്ഷം രൂപ മുടക്കി സ്വന്തമാക്കിയത് പൂനെ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആന്റണി ദിസൂസ എഫ് സി ഗോവയിൽ
Next articleസഞ്‌ജയ്‌ ബൽമുച്ചു ചെന്നൈയില്‍