ആദിൽ ഖാൻ ഇനി എഫ് സി ഗോവ താരം

20210122 170952
Credit: Twitter

ഗോവൻ സ്വദേശിയായ ആദിൽ ഖാൻ ദീർഘകാലത്തിനു ശേഷം ഗോവയിലേക്ക് തിരികെ വരുന്നു. ഗോവൻ ക്ലബായ എഫ് സി ഗോവ ആണ് ആദിലിനെ സൈൻ ചെയ്തിരിക്കുന്നത്. ഹൈദരബാദ് എഫ് സിയിൽ ആയിരുന്നു താരം കളിച്ചു കൊണ്ടിരുന്നത്. അവിടെ അവസരങ്ങൾ കുറഞ്ഞതാണ് ഈ മാറ്റത്തിന് കാരണം.

2017 മുതൽ പൂനെ സിറ്റിയുടെയും അതിനു ശേഷം ഹൈദരബാദ് എഫ് സിയുടെയും ഡിഫൻസിലും മധ്യനരയിലും ഒക്കെ ആയി ആദിൽ തിളങ്ങിയിരുന്നു. കഴിഞ്ഞ തവണ ഗോളുകൾ നേടിയും പൂനെയെ രക്ഷിച്ചിട്ടുണ്ട്. അവസാനമായി ചർച്ചിൽ ബ്രദേഴ്സിൽ ആയിരുന്നു ഗോവയിൽ ആദിൽ കളിച്ചിരുന്നത്. ഐ എസ് എല്ലിൽ മുമ്പ് ഡെൽഹി ഡൈനാമോസിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleഐ എം വിജയന്റെ അഭിപ്രായങ്ങൾക്ക് മറുപടി ഇല്ല എന്ന് രാഹുൽ
Next articleഈസ്റ്റ് ബംഗാളിനെ വീണ്ടും തോൽപ്പിച്ച് മുംബൈ സിറ്റി