
ചർച്ചിൽ ബ്രദേഴ്സിന്റെ സെന്റർ ബാക്ക് ആദിൽ ഖാനെ പൂനെ സിറ്റി സ്വന്തമാക്കി. 32 ലക്ഷത്തിനാണ് ആദിൽ അഹമ്മദ് ഖാനെ ക്ലബ് സ്ക്വാഡിൽ എത്തിച്ചത്. കഴിഞ്ഞ സീസണിൽ ഫുട്ബോൾ പ്ലയേർസ് അസോസിയേഷന്റെ ഫാൻസ് പ്ലയർ ഓഫ് ദി ഇയർ നോമിനേഷണിൽ വന്ന താരമാണ് ആദിൽ ഖാൻ. ഗോവൻ സ്വദേശിയായ ആദിൽ അവസാന ഐ എസ് എല്ലിൽ ഡെൽഹി ഡൈനാമോസ് താരമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial