അബ്ര മൊണ്ടാൽ ബെംഗളൂരു എഫ് സിയിൽ

10 ലക്ഷം രൂപക്ക് കൊൽക്കത്തയിൽ നിന്നുമുള്ള ഈ ഗോൾ കീപ്പറെ സ്വന്തമാക്കിയിരിക്കുന്നത് ബെംഗളൂരു ആണ്. ഐ ലീഗിൽ ചെന്നൈ സിറ്റി, പൂനെ എഫ്‌സി, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളുടെ വല കാത്തിട്ടുണ്ട് അബ്ര മൊണ്ടാൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജോവെൽ മാർട്ടിൻസ് എഫ് സി ഗോവയിൽ
Next articleഹര്‍പ്രീത് സിംഗ് പൂനെ സിറ്റിയിൽ