അഭിനാഷ് റുയ്ദാസ് ഇനി മുബൈക്ക് കളിക്കും

അഭിനാഷ് റുയിദാസിനെ മുംബൈ സിറ്റി സ്വന്തമാക്കി.
കഴിഞ്ഞ ഐഎസ്എൽ സീസണുകളിൽ അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും ഈസ്റ്റ് ബംഗാളിനും വേണ്ടി വിങ്ങിൽ കളിച്ച ആത്മവിശ്വാസത്തോടെയാണ് അബിനാഷ് ഗ്രൗണ്ടിലിറങ്ങുക. ബംഗാളിൽ നിന്നുള്ള താരത്തെ 15 ലക്ഷത്തിനാണ് മുംബൈ സ്വന്തമാക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെരിടൺ ഫെർണാണ്ടസ് എഫ് സി ഗോവയിൽ
Next articleഐസാക് വന്മൽസാമ പൂനെ സിറ്റിയിൽ