സഞ്ജുവിന് 12 ലക്ഷം പിഴ

Img 20210922 111813

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴ. ഇന്നലെ പഞ്ചാബിന് എതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനാണ് സഞ്ജു നടപടി നേരിടുന്നത്. 12 ലക്ഷം രൂപ സഞ്ജു പിഴ ആയി അടക്കണം. ഇനി സ്ലോ ഓവർ റേറ്റ് ആവർത്തിച്ചാൽ ഇതിനേക്കാൾ വലിയ പിഴയും നടപടിയും സഞ്ജു നേരിടേണ്ടി വരും.

ഇന്നലെ പഞ്ചാബിന് എതിരായ മത്സരത്തിൽ മികച്ച തീരുമാനങ്ങൾ എടുത്ത് കൊണ്ട് ടീമിനെ വിജയിപ്പിക്കാൻ സഞ്ജുവിന് ആയിരുന്നു. അവസാന രണ്ട് ഓവറിൽ എട്ട് റൺസ് പ്രതിരോധിച്ചാണ് രാജ്സ്ഥാൻ വിജയിച്ചത്. .

Previous articleമിനമിനോക്ക് ഇരട്ട ഗോൾ, നോർവിചിനെതിരെ ലിവർപൂളിന് ജയം
Next articleഎ ടി കെ മോഹൻ ബഗാൻ ഇന്ന് എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിന് ഇറങ്ങും