ആൽവിൻ ജോർജ്ജ് ബെംഗളൂരുവിൽ തന്നെ

അറ്റാക്കിങ് മിഡ്ഫീൽഡിൽ ആൽവിൻ ജോർജ്ജിനെ ബെംഗളൂരു ടീമിലെത്തിച്ചു. 35 ലക്ഷം രൂപയായിരുന്നു ആൽവിന്റെ വില. എല്ലാ ഏജ് ഗ്രൂപ്പിലും ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടുള്ള താരമാണ്. പൈലാൻ ആരോസിലൂടെ വളർന്നു വന്ന ആൽവിൻ കഴിഞ്ഞ ഐ എസ് എല്ലിൽ എഫ് സി ഗോവയ്ക്കാണ് കളിച്ചത്. ഐ ലീഗിൽ ബെംഗളൂരു എഫ് സി മിഡ്ഫീൽഡിലായിരുന്നു. മുമ്പ് ഡെംപോയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രതേഷ് ശിരോദ്കർ എഫ് സി ഗോവയിൽ തിരിച്ചെത്തി
Next articleറോമിയോ ഫെർണാണ്ടസ് ഡെൽഹി ഡൈനാമോസിൽ