
ഐ എസ് എൽ ആദ്യ ആഴ്ചയിൽ പിറന്ന മികച്ച മൂന്നു സേവുകൾ.
സുബ്രതാ പോൾ നോർത്ത് ഈസ്റ്റിനെതിരെ നടത്തിയതും അമ്രീന്ദർ ബെംഗളൂരു എഫ് സിക്കെതിരെ നടത്തിയതും ഒപ്പം ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം റചുബ്കയുടെ സേവും മികച്ച മൂന്നു സേവുകളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
വീഡിയോ;
.@THESUBRATAPAUL, Paul Rachubka, @Amrinder_1 – a few top-notch saves were seen in the #HeroISL in the past week… #LetsFootball pic.twitter.com/eIZHIUZ3Sk
— Indian Super League (@IndSuperLeague) November 21, 2017
കൂടുതൽകായിക വാർത്തകൾക്ക് : www.facebook.com/FanportOfficial