യുവ താരങ്ങൾക്ക് ആദ്യ അവസരം നൽകി ഇംഗ്ലണ്ട് ടീം

വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് യൂത്ത് താരങ്ങളായ ജാഡൻ സാഞ്ചോ( ബൊറൂസിയ ഡോർട്ട്മുണ്ട്), മാസൻ മൗണ്ട് (ഡർബി), ജെയിംസ് മാഡിസൻ (ലെസ്റ്റർ സിറ്റി) എന്നിവർക്ക് ആദ്യമായി ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചു.

ചെൽസി താരം റോസ് ബാർക്ലി ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും ടീമിലെത്തി. വാട്ട്ഫോർഡ് താരം ചാലോഭയും ടീമിൽ തിരിച്ചെത്തി.

Exit mobile version