പരിക്ക്, ജോ ഗോമസ് ഇറ്റലിക്കെതിരെ കളിക്കില്ല

ലിവർപൂളിന്റെ യുവ താരം ജോ ഗോമസ് ഇംഗ്ലണ്ടിന്റെ അടുത്ത സൗഹൃദ മത്സരത്തിൽ കളിക്കില്ല. നെതർലന്റ്സിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ആങ്കിളിനേറ്റ പരിക്കാണ് ലിവർപൂൾ താരത്തിന് വിനയായത്. താരം ലിവർപൂളിലേക്ക് മടങ്ങി. നാളെ ഇറ്റലിക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത സൗഹൃദ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial