ക്ലബ് പോരാട്ടങ്ങൾക്ക് ഇടവേള, ഇനി രാജ്യങ്ങളുടെ പോര്

ക്ലബ് ഫുട്ബോൾ സീസൺ അവസാനിക്കുന്നതിന് മുന്നോടിയായുള്ള അവസാന ഇടവേളയിലാണ്. ഇനി മാർച്ച് 31വരെ ക്ലബ് ഫുട്ബോൾ മത്സരങ്ങൾ ഇല്ല. പക്ഷെ ഫുട്ബോൾ പ്രേമികൾക്ക് നിരാശ വേണ്ട. ലോകകപ്പിനായി ഒരുങ്ങുന്നതിനായി നിരവധി കരുത്തരായ രാജ്യങ്ങൾ ഏറ്റുമുട്ടുന്നുണ്ട് ഈ ഇടവേളയിൽ.

പ്രധാന മത്സരങ്ങൾ;

23 മാർച്ച്;

റഷ്യ vs ബ്രസീൽ ; രാത്രി 9.30

24 മാർച്ച്

ഈജിപ്ത് vs പോർച്ചുഗൽ; 1.15am

ജെർമ്മനി vs സ്പെയിൻ; 1.15 am

ഹോളണ്ട് vs ഇംഗ്ലണ്ട്; 1.15 am

ഫ്രാൻസ് vs കൊളംബിയ; 1.30 am

പോളണ്ട് vs നൈജീരിയ; 1.15 am

മെക്സിക്കോ vs ഐസ്‌ലാന്റ്; 8 am

സ്വീഡൻ vs ചിലെ; 10.30 pm

25 മാർച്ച്;

ഖത്തർ vs സിറിയ ; 4:30 pm

March 26;

കുവൈറ്റ് vs കാമറൂൺ ; 4:30am

മാർച്ച് 27;

പോർച്ചുഗൽ vs ഹോളണ്ട് ; 12am

റഷ്യ vs ഫ്രാൻസ് ; 9.20pm

ഇറാഖ് vs സിറിയ ;9.30pm

മാർച്ച് 28;

ജെർമ്മനി vs ബ്രസീൽ 12.15am

ബെൽജിയം vs സൗദി അറേബ്യ 12.15am

ഇംഗ്ലണ്ട് vs ഇറ്റലി 12.30am

കൊളംബിയ vs ഓസ്ട്രേലിയ 12.30am

സ്പെയിൻ vs അർജന്റീന 1am

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജെയിംസ് പാറ്റിന്‍സണ്‍ ഹീറ്റില്‍, ഔദ്യോഗിക പ്രഖ്യാപനമെത്തി
Next articleഹല്ലാ ബോല്‍ വിളികളുമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക ഗാനം