രാജ്യാന്തര മത്സരങ്ങൾ; 11 ബാഴ്സ താരങ്ങൾ ടീമിൽ

അടുത്ത ആഴ്ച നടക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ 11 ബാഴ്സലോണ താരങ്ങൾ അവരവുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കളിക്കും. മെസ്സി, ആൽബ, വിദാൽ എന്നീ താരങ്ങൾ ഈ ഇടവേളയിൽ രാജ്യാന്തര ടീമുകളിൽ ഇല്ല. മെസ്സി വിശ്രമം ആവശ്യപ്പെട്ടതു കൊണ്ടാണ് മെസ്സിയെ അർജന്റീന ടീമിൽ എടുക്കാതിരുന്നത്.

രാജ്യാന്തര മത്സരങ്ങൾക്ക് കളിക്കുന്ന താരങ്ങളും ടീമും

സ്പെയിൻ: ബുസ്കെറ്റ്സ്, സെർജി റൊബേർട്ടോ

ഫ്രാൻസ്: ഉംറ്റിറ്റി, ഡെംബലെ

ബ്രസീൽ: ആർതർ, കൗട്ടീനോ

ജർമ്മനി: ടെർ സ്റ്റേഗൻ

ബെൽജിയം: വെർമലൻ

ഹോളണ്ട്: സിലെസൻ

ഉറുഗ്വേ: സുവാരസ്

ക്രൊയേഷ്യ: റാകിറ്റിച്

Previous articleഉസൈൻ ബോൾട്ടിന്റെ അരങ്ങേറ്റത്തിന് സമ്മിശ്ര പ്രതികരണം, താൻ മെസ്സിയല്ല എന്ന് ബോൾട്ട്
Next articleഗട്ടൂസോയെ കോച്ചായി സങ്കൽപ്പിക്കാനാകുന്നില്ല – കഫു