ഇന്ത്യയും കിർഗിസ്ഥാനും, അറിയേണ്ട പത്തു കാര്യങ്ങൾ

0- കിർഗിസ്ഥാൻ ഇതുവരെ ഒരു പ്രധാന ഫുട്ബോൾ ടൂർണമെന്റിനും യോഗ്യത നേടിയിട്ടില്ല

1- മൂന്നു തവണ ഇന്ത്യയും കിർഗിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണ ഇന്ത്യ ജയിച്ചു, 1 തവണ മാത്രമേ പരാജയമറിഞ്ഞുള്ളൂ

2- കിർഗിസ്ഥാനുമായി കളിച്ച 2 മത്സരങ്ങളിലും സുനിൽ ഛേത്രി ഇന്ത്യയ്ക്കു വേണ്ടി ഗോൾ നേടിയിട്ടുണ്ട്

3- ഗോൾ കണ്ടെത്താൻ കഴിയാത്തതാണ് കിർഗിസ്ഥാന്റെ പ്രധാന പ്രശ്നം, അവസാനമായി കിർഗിസ്ഥാൻ ഒരു മത്സരത്തിൽ 3 ഗോൾ നേടിയത് രണ്ടു വർഷങ്ങൾക്കു മുന്നേ

3- ഗുർപ്രീത് ഇന്ത്യയെ നയിച്ച 3 മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ വിജയിച്ചു

4- ഇന്ത്യയുടെ സ്ട്രൈക്കർ റോബിൻ സിംഗ് 27 മത്സരങ്ങൾ 4 ഗോളുകൾ, പ്രതിരോധ താരം ജിംഗൻ 15 മത്സരങ്ങൾ 4 ഗോളുകൾ

5- കിർഗിസ്ഥാൻ അവസാന 5 മത്സരങ്ങളിൽ നാലു ക്ലീൻഷീറ്റ്

6- ഇന്ത്യ അവസാന 6 Competitive മത്സരങ്ങളിൽ 4ലും വിജയിക്കുകയും 11 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്

7- തുടർച്ചയായ 7 വിജയങ്ങൾക്കു ശേഷമാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്

8- കിർഗിസ്ഥാൻ സ്ട്രൈക്കർ മിർലാൻ മുർസേവ് 8 വർഷങ്ങൾക്ക് മുമ്പ് 2009ൽ ഇന്ത്യയ്ക്കെതിരെ സ്കോർ ചെയ്തിട്ടുണ്ട്.

Stats info @adityawarty

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമഞ്ഞപ്പടയ്ക്ക് എതിര് മഞ്ഞപ്പട, സാംബാ താളത്തിൽ കംഗാരുപ്പട വീഴുമോ
Next articleജയം തുടരാൻ സാംപോളി, മെസ്സിയില്ലാതെ അർജന്റീന ഇറങ്ങുന്നു