ജെർമ്മനിക്കെതിരായ ബ്രസീൽ ടീം പ്രഖ്യാപിച്ചു, ടാലിസ്കയും വില്ലിയൻ ജോസെയും സർപ്രൈസ്

- Advertisement -

ജെർമ്മനിക്കും റഷ്യക്കും എതിരായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള 25 അംഗ ബ്രസീൽ ടീം പ്രഖ്യാപിച്ചു. പരിക്കേറ്റ നെയ്മാർ ഇല്ലാത്ത ടീമിൽ സർപ്രൈസായി എത്തിയിരിക്കുന്നത് ടലിസ്കയും വില്ലിയൻ ജോസെയും ആണ്.

ബെസികാസിനായി സീസണിൽ ഇതുവരെ 16 ഗോളുകൾ നേടിയിട്ടുണ്ട് ടലിസ്ക. റിയൽ സോസിഡാഡിനായി നടത്തിയ പ്രകടനമാണ് വില്ലിയൻ ജോസെയെ ടീമിൽ എത്തിച്ചത്.

ടീം;

GK; Alisson, Ederson , Neto

Def; Daniel Alves, Fagner, Marcelo, Filipe Luís

Mid; Marquinhos, Miranda, Thiago Silva, Geromel, Rodrigo Caio, Casemiro, Fernandinho, Fred, Paulinho, Renato Augusto, Coutinho, Willian, Talisca

For; Gabriel Jesus, Firmino, Douglas Costa, Taison, Willian José

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement