ലോകകപ്പ് പ്ലേ ഓഫ് കളിക്കാൻ മുൻ ബ്ലാസ്റ്റേഴ്സ് താരം ഹ്യൂസും

ലോകകപ്പ്‌ യോഗ്യത ടീമില്‍ മുന്‍ കേരള ബ്ലാസ്‌റ്റേസ്‌ താരം ആരോണ്‍ ഹ്യൂസ് ഇടം പിടിച്ചു. ജെർമനിക്കും നോർവയ്ക്കും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്ടമായ ആരോൺ ഹ്യൂസ് പക്ഷെ സ്വിറ്റ്സർലാന്റിനെതിരായ പ്ലേ ഓഫ് കളിക്കാനുള്ള സാധ്യത ടീമിൽ ഇടം പിടിച്ചു.

നോട്ടിന്‍ഹാം ഫോറസ്റ്റ്‌ താരം വാര്‍ഡും സണ്ടര്‍ലാന്റ്‌ താരം മക്‌നെറും അയര്‍ലാന്റ്‌ ടീമില്‍ ഇടം നേടിയിട്ടുണ്ട്. പരിക്കാണെങ്കിലും ജോണി ഇവാൻസും സാധ്യതാ ടീമിൽ ഉണ്ട്. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഹ്യൂസ് നിലവിൽ സ്‌കോട്ട്‌ലാന്റ്‌ പ്രീമിയര്‍ലീഗ്‌ ക്ലബായ ഹാര്‍ട്‌സ്‌ ഓഫ്‌ മിഡ്‌ലോതിയാന്‍ താരമാണ്.

Northern Ireland squad

Goalkeepers: Roy Carroll (Linfield), Michael McGovern (Norwich), Alan Mannus (St. Johnstone)

Defenders: Aaron Hughes (Hearts), Gareth McAuley (West Brom), Jonny Evans (West Brom), Chris Brunt (West Brom), Conor McLaughlin (Millwall), Lee Hodson (Rangers), Paddy McNair (Sunderland), Daniel Lafferty (Sheffield United), Rory McArdle (Scunthorpe), Tom Flanagan (Burton)

Midfielders: Steven Davis (Southampton), Niall McGinn (Gwangju), Oliver Norwood (Fulham), Corry Evans (Blackburn), Shane Ferguson (Millwall), Stuart Dallas (Leeds), Paul Paton (St. Johnstone), Matthew Lund (Burton), Jordan Jones (Kilmarnock), George Saville (Millwall)

Forwards: Kyle Lafferty (Hearts), Josh Magennis (Charlton), Conor Washington (QPR), Jamie Ward (Nottingham Forest)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ടിന്റെ പുതിയ ബൗളിംഗ് കോച്ച് ക്രിസ് സില്‍വര്‍വുഡ്
Next articleഫ്രാൻസിന്റെ അമരക്കാരന് 2020 വരെ പുതിയ കരാർ