ലോകകപ്പിനായി പുതിയ ജേഴ്സി ഇറക്കി മെക്സിക്കോ

2018 റഷ്യൻ ലോകകപ്പ് യോഗ്യത ഉറച്ചതോടെ മെക്സിക്കോയുടെ ഒരുക്കങ്ങളും തുടങ്ങി. ലോകകപ്പിനായുള്ള പുതിയ ജേഴ്സി ഇന്നലെ മെക്സിക്കോ പുറത്തിറക്കി. അഡിഡാസാണ് ജേഴ്സി നിർമ്മാതാക്കൾ.

CONCACAF മേഖലയിൽ 21 പോയന്റോടെ നിന്ന് ഒന്നാം സ്ഥാനക്കാരായായിരുന്നു മെക്സിക്കൻ ടീമിന്റെ ലോകകപ്പ് പ്രവേശനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപിഴയടച്ച് തടിയൂരി മൗറീഞ്ഞ്യോ
Next articleലങ്കാഷയറുമായി കരാര്‍ പുതുക്കി ശിവനരൈന്‍ ചന്ദര്‍പോള്‍