സൗത്ത്‌ സോൺ ഇന്റർ യൂണിവേഴ്സിറ്റി, കേരളത്തിൽ നിന്ന് 11 ടീമുകൾ

സൗത്ത് സോൺ ഇന്റ്ർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റ് അടുത്ത മാസം നടക്കും. ഡിസംബർ 3 മുതൽ പോണ്ടിച്ചേരിയിൽ ആകും മത്സരങ്ങൾ നടക്കുക. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ആണ് മത്സരങ്ങൾ നടത്തുന്നത്. കേരളത്തിൽ നിന്ന് 11 ടീമുകളാണ് പങ്കെടുക്കുന്നത്. നാലു പൂളുകളിലായി നാലു വേദിയിലാണ് മത്സരം നടക്കുക. കാലിക്കറ്റ് യൂണിവേഴ്സിറ്റി ആണ് നിലവിലെ സൗത്ത് സോൺ ചാമ്പ്യൻസ്.

പങ്കെടുക്കുന്ന കേരള ടീമുകൾ;

കണ്ണൂർ യൂണിവേഴ്സിറ്റി

എ പി ജെ അബ്ദുൽ കലാം യൂണിവേഴ്സിറ്റി, തിരുവനന്തപുരം

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി

കേരള വെറ്റനറി & ആനിമൽ സയൻ യൂണിവേഴ്സിറ്റി, വയനാട്

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് & സയൻസ്, തൃശ്ശൂർ

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, തൃശ്ശൂർ

ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി, കാലടി

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസർഗോഡ്

കേരള യൂണിവേഴ്സിറ്റി

എം ജി യൂണിവേഴ്സിറ്റി, കോട്ടയം

കാലിക്കറ്റ് യൂണിവേഴ്സിറ്റി

Exit mobile version