ഇന്ത്യൻ അണ്ടർ 16 ടീമിന് വിജയം

ഇന്ത്യൻ അണ്ടർ 16 ടീമിന് സൗഹൃദ മത്സരത്തിൽ ഏകപക്ഷീയ വിജയം. ഇന്നലെ സി ഡി കാസ്റ്റലോൺ അണ്ടർ 16 ടീമിനെ നേരിട്ട ഇന്ത്യൻ കുട്ടികൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ത്യയ്ക്കായി മികച്ച ഫോമിലുള്ള രോഹിത് ദാനു ഇരട്ടഗോളുകൾ നേടി. വിക്രം പ്രതാപ് സിംഗാണ് മൂന്നാം ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസബാനെ തോൽപ്പിച്ച് ലിൻഷാ മണ്ണാർക്കാട്
Next articleവലിയ ക്ലബുകളിലേക്ക് പോകാനായില്ല എന്ന് സന്തോഷ് ട്രോഫി താരങ്ങളോട് സതീവൻ ബാലൻ