Browsing Category

News

Indian Super League News

1000 ഗോളുകൾ എന്ന നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ സൂപ്പർ ലീഗ്

ഇന്ത്യൻ സൂപ്പർ ലീഗ് 100 ഗോളുകൾ എന്ന നാഴികകല്ല് പിന്നിട്ടു. മുൻ ചാമ്പ്യന്മാരുടെ പോരാട്ടമായ എടികെ- ചെന്നൈയിൻ എഫ്സി മത്സരത്തിലാണ് ഈ നേട്ടം കുറിച്ചത്. കളിയുടെ 48 ആം മിനുട്ടിൽ എടികെയുടെ ഡേവിഡ് വില്ല്യംസാണ് 1000മത്തെ ഗോൾ അടിച്ചത്. ഐഎസ്എല്ലിലെ…

ഗോവയിൽ ചെന്നൈയിൻ ഇറങ്ങുന്നു, ലൈനപ്പറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വെടിക്കെട്ട് പോരാട്ടം. എഫ്സി ഗോവയെ മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി നേരിടും. ഇന്ന് ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. കഴിഞ്ഞ സീസണ ഗോവയിൽ ചെന്ന ടീമുകളൊക്കെ ഗോളുകൾ വാരിക്കൂട്ടിയിരുന്നു. ചെന്നെയിൻ എഫ്സിക്കൊരു…

” ബ്ലാസ്റ്റേഴ്സിന് പകരം എടികെയാണ് ജയമർഹിച്ചതെന്ന് പറഞ്ഞവർ കണ്ടത് മറ്റേതോ മത്സരം”

കേരള ബ്ലാസ്റ്റേഴ്സിന് പകരം എടികെ‌ കൊൽകത്തയാണ് ജയിക്കേണ്ടതെന്ന് അഭിപ്രായം പറഞ്ഞവർ കണ്ടത് മറ്റേതോ മത്സരം ആയിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരി. കളിയിൽ വ്യക്തമായ ആധിപത്യമാണ് ബ്ലാസ്റ്റേഴ്സിനുണ്ടായത്. 55% ബോൾ പൊസഷനും 72%…

ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് ബ്ലാസ്റ്റേഴ്സ്, മഞ്ഞക്കടലായി സ്റ്റേഡിയം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ ആദ്യ മത്സരം തന്നെ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിലെ പോരായ്മകൾ എല്ലാം കടന്നിറങ്ങിയ പുതിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചത്. കേരള…

അവതാരകനായി ദുൽഖർ സൽമാൻ, താര പ്രൗഡിയോടെ ഐഎസ്എൽ ഓപ്പണിംഗ് സെറിമണി

ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിനായി തിരികെയെത്തുന്നു. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനവസാനം. ഒക്ടോബർ 20 നാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് വർണാഭമായ ചടങ്ങുകളോട് കൂടി ഐ എസ് എൽ ഓപ്പണിംഗ് സെറിമണി ആരംഭിക്കും.…

കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ഇന്ത്യൻ ആരോസ്

കേരള ബ്ലാസ്റ്റേഴ്സിനെ പ്രീ സീസൺ മത്സരത്തിൽ സമനിലയിൽ തളച്ച് ഇന്ത്യൻ U18 നിരയായ ഇന്ത്യൻ ആരോസ്. കലൂരിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ച് മടങ്ങി ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ആരോസും. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി…

കിൻഡർ ഹോസ്പിറ്റൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഔദ്യോഗിക മെഡിക്കൽ പങ്കാളി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2019-20 സീസണിൽ ക്ലബ്ബിന്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണറായി കിൻഡർ ഹോസ്പിറ്റലിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. സിംഗപ്പൂർ, ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കിൻഡർ…

കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ മത്സരത്തിൽ നാളെ റിയൽ കാശ്മീരിനോടേറ്റു മുട്ടും

കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിലെ രണ്ടാം പ്രീ സീസൺ മത്സരത്തിനായി നാളെ ഇറങ്ങും. കരുത്തരായ റിയൽ കാശ്മീരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമുഖ താരങ്ങൾ എല്ലാം നാളെ കളത്തിൽ ഇറങ്ങും. പനമ്പള്ളി നഗർ സ്റ്റേഡിയം ആകും…

സ്മാർട്ട് വേ ഇന്ത്യ, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക പോളോ ടി-ഷർട്ട് മർച്ചൻഡൈസ് പാർട്ണർ

കൊച്ചി, സെപ്റ്റംബർ,  19,  2019:  ഇന്ത്യൻ സൂപ്പർലീഗിന്റെ ആറാം സീസണിൽ ക്ലബിന്റെ പോളോ ടി-ഷർട്ടുകളുടെ ഔദ്യോഗിക വ്യാപാരപങ്കാളിയായി ‘സ്മാർട്ട് വേ ഇന്ത്യയെ '  കേരളബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രഖ്യാപിച്ചു.  ഇന്ത്യയിലെ പ്രമുഖ ഡയറക്റ്റ്…

ചെന്നൈയിൻ എഫ് സിയുടെ പുതിയ ജേഴ്സി എത്തി

2019-20 സീസണായുള്ള ഹോം ജേഴ്സി ചെന്നൈയിൻ എഫ് സി പുറത്തിറക്കി. സ്ഥിരം ഡിസൈനുകളിൽ നിന്ന് കര്യമായ വ്യത്യാസം ഒന്നുമില്ലാത്ത ജേഴ്സി ആണ് ചെന്നൈയിൻ പുറത്തിറക്കിയിരിക്കുന്നത്. നീല നിറത്തിലാണ് ജേഴ്സി. റിലയൻസിന്റെ സ്പോർട്സ് വിയർ ബ്രാൻഡായ പെർഫോമാക്സ്…