ബ്ലാസ്റ്റേഴ്സ് ആരാധകരോട് സംവദിക്കാൻ ഷൈജു ദാമോദരൻ എത്തുന്നു

0

ഷൈജു ദാമോദരനില്ലാതെ ഒരു ഐ എസ് എല്ലും ഇല്ലാ എന്ന് ഫുട്ബോൾ ആരാധകർ മൂന്നു വർഷങ്ങളായി പറയുന്നതാണ്. ഐ എസ് എൽ കമേന്ററികളിലൂടെ ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച ഷൈജു ദാമോദരനും ഐ എസ് എല്ലിന്റെ ഒരുക്കത്തിൽ ഫുട്ബോൾ ആരാധകരോടൊപ്പം ചേരുകയാണ്.

ആരാധകരോട് ഫുട്ബോൾ വിശേഷങ്ങൾ പങ്കുവെക്കാനും ഒപ്പം അരാധകരുടെ സംശയങ്ങൾക്ക് മറുപടി പറയാനും ഇന്ന് ലൈവായി അരാധകർക്ക് മുന്നിൽ എത്തുകയാണ് ഷൈജു ദാമോദരൻ. ഇന്ന് വൈകുന്നേരം നാലു മണിക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മ ആയ മഞ്ഞപ്പടയുടെ ഒഫീഷ്യൽ പേജിലാണ് ഷൈജു ദാമോദരൻ എത്തുന്നത്. ഒരു മണിക്കൂർ ആരാധകർക്ക് മഞ്ഞപ്പടയുടെ പേജിൽ ഷൈജു ദാമോദരനുമായി സംസാരിക്കാം.

https://www.facebook.com/manjappadaKBFCfans/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave A Reply

Your email address will not be published.