ഇന്ത്യൻ ലോകകപ്പ് ടീമിനെ അനുമോദിച്ച് പ്രധാനമന്ത്രി

- Advertisement -

ഇന്ത്യയെ അണ്ടർ പതിനേഴ് ലോകകപ്പിൽ പ്രതിനിധീകരിച്ച യുവനിരയെ‌ നേരിട്ട് കണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ‌ നരേന്ദ്ര മോഡി. താരങ്ങളുടെ ഒപ്പം സമയ. ചിലഴിച്ച പ്രധാനമന്ത്രി, താരങ്ങളോട് ലോകകപ്പ് തോൽവിയിൽ നിരാശപ്പെടരുത് എന്ന് പറഞ്ഞു. ഇതൊരു മുന്നോട്ടേക്കുള്ള ഒരു പടിയായി കാണണമെന്നും മോഡി പറഞ്ഞു‌.

മലയാളി താരമായ കെപി രാഹുൽ അടക്കമുള്ള മുഴുവൻ അണ്ടർ 17 താരങ്ങളും ചടങ്ങിൽ ൽ
പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് ടീമിലെ ഭൂരിഭാഗം താരങ്ങളും അണ്ടർ പത്തൊമ്പത് ഏഷ്യ യോഗ്യത മത്സരങ്ങൾ കഴിഞ്ഞ് എത്തിയത്. കായിക മന്ത്രി ശ്രീ രാജ്യവർധൻ സിംഗ് റാത്തോഡും ചടങ്ങിൽ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement