അണ്ടർ 16 സാഫ് കപ്പ്; ഇന്ത്യൻ ടീം നേപ്പാളിൽ

- Advertisement -

ഓഗസ്റ്റ് 19നു തുടങ്ങുന്ന സാഫ് കപ്പ് അണ്ടർ 16 ടൂർണമെന്റിനായുള്ള ഇന്ത്യൻ ടീം നേപ്പാളിലേക്ക് തിരിച്ചു. ഹെഡ് കോച്ച് ബിബിയാനോ ഫെർണാണ്ടസിന്റെ കീഴിൽ 23 അംഗ ടീമാണ് നേപ്പാളിലേക്ക് യാത്ര ആയത്. ഗ്രൂപ്പ് ബിയിൽ മാൽഡീവ്സിനും ആതിഥേയരായ നേപ്പാളിനുമൊപ്പമാണ് ഇന്ത്യ ഇറങ്ങുക.

ഓഗസ്റ്റ് 19 മാലിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ സാഫ് കപ്പിന് തയ്യാറാണെന്നും വരാനിരിക്കുന്ന എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിനുള്ള നല്ലൊരു തയ്യാറെടുപ്പാകും സാഫ് കപ്പ് എന്നും കോച്ച് ബിബിയാനോ എ ഐ എഫ് എഫ് സൈറ്റിൽ പറഞ്ഞു.

ഇന്ത്യൻ ടീം:

GOALKEEPERS: Lalbiakhlua Jongte, Niraj Kumar, Manik Baliyan

DEFENDERS: Sandip Mandi, Shabas Ahammed, Gurkirat Singh, Harpreet Singh, Samir Kerketta, Moirangthem Thoiba Singh, Lalrokima

MIDFIELDERS: Lalchhanhima Sailo, Eric Remruatpuia Chhangte, Givson Singh Moirangthem, Aenam Graffenberg Jyrwa, Ricky John Shabong, Ravi Bahadur Rana

STRIKERS: Bekey Oram, Vikram Partap Singh, Harpreet, Ridge Melvin Demello, Shanon, Aleixinho Viegas, Adarsh Rai Das, Subungsa Basumatary

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement