കിർഗിസ്താനെതിരായ് ടീം പ്രഖ്യാപിച്ചു, മലയാളിയായി അനസ് മാത്രം

ചൊവ്വാഴ്ച നടക്കുന്ന കിർഗിസ്ഥാനെതിരായ ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീം കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചു. 24 അംഗ സ്ക്വാഡിൽ കേരളത്തിൽ നിന്ന് അനസ് എടത്തൊടിക മാത്രമെ ഉള്ളൂ. സാധ്യതാ ടീമിൽ ഉണ്ടായിരുന്ന മറ്റൊരു മലയാളീ രഹ്നേഷിന് ഫൈനൽ ടീമിൽ ഇടം കിട്ടിയില്ല.

സസ്പെൻഷനിലായ സുനിൽ ഛേത്രി ഇല്ലാതെയാണ് ഇന്ത്യയുടെ സ്ക്വാഡ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ജിങ്കനും യുവതാരം ലാൽറുവത്താരയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ചെന്നൈയിൻ എഫ് സിയുടെ യുവതാരൻ അനിരുദ്ധ് താപെയും ടീമിലുണ്ട്.

ടീം;

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Vishal Kaith.

DEFENDERS: Subhasish Bose, Nishu Kumar, Anas Edathodika, Sandesh Jhingan, Salam Ranjan Singh, Lalruatthara, Jerry Lalrinzuala, Narayan Das.

MIDFIELDERS: Kumam Udanta Singh, Dhanapal Ganesh, Md. Rafique, Anirudh Thapa, Rowllin Borges, Halicharan Narzary, Bikash Jairu.

FORWARDS: Balwant Singh, Jeje Lalpekhlua, Seiminlen Doungel, Alen Deory, Manvir Singh, Hitesh Sharma.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപഞ്ചാബിനെയും പരാജയപ്പെടുത്തി, മിസോറാം സന്തോഷ് ട്രോഫി സെമിയിൽ
Next articleദുബായ് കൊടുവള്ളി സൂപ്പർ ലീഗിൽ മെട്രോ ഈസ്റ്റ് കിഴക്കോത്ത് ചാമ്പ്യന്മാർ