ബിദ്യാനന്ദയെ സൈൻ ചെയ്ത് ബെംഗളൂരു, ഇത് ഇന്ത്യൻ ഫുട്ബോൾ സല്യൂട്ട് ചെയ്യേണ്ട മാതൃക

ബിദ്യാനന്ദ സിംഗ് എന്ന മണിപ്പൂർ യുവതാരത്തെ ഫുട്ബോൾ പ്രേമികൾക്കറിയാം. കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയുടെ ജേഴ്സിയിൽ ഐ എസ് എല്ലിൽ അരങ്ങേറിയ യുവതാരം. ആ താരത്തെ ഇത്തവണ സൈൻ ചെയ്തിരിക്കുന്നത് പുതുതായി ഐ എസ് എല്ലിൽ എത്തിയിരിക്കുന്ന ബെംഗളൂരു എഫ് സിയാണ്. ഈ സൈനിംഗിനു പിറകിൽ ഒരു കഥയുണ്ട്. ബെംഗളൂരു എഫ് സിയെ ഓർത്ത് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനം കൊള്ളാവുന്ന ഒന്ന്. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കെതിരെ കളിച്ചു കൊണ്ട് ഐ എസ് എല്ലിൽ … Continue reading ബിദ്യാനന്ദയെ സൈൻ ചെയ്ത് ബെംഗളൂരു, ഇത് ഇന്ത്യൻ ഫുട്ബോൾ സല്യൂട്ട് ചെയ്യേണ്ട മാതൃക