Picsart 23 09 26 10 50 31 678

ഏഷ്യൻ കപ്പ്; ഓസ്ട്രേലിയയെ നേരിടാൻ ഉള്ള ഇന്ത്യൻ ലൈനപ്പ് പ്രഖ്യാപിച്ചു

ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടുകയാണ്. ആദ്യ മത്സരത്തിനുള്ള ലൈനപ്പ് ഇന്ത്യ പ്രഖ്യാപിച്ചു. ഗുർപ്രീത് സിംഗ് ആണ് വല കാക്കുന്നത്. രാഹുൽ ബെഹ്കെ, സുഭാഷിഷ് ബോസ്, ജിങ്കൻ, നിഖിൽ പൂജാരി എന്നിവരാണ് ഡിഫൻസിൽ ഉള്ളത്.

സുരേഷ്, അപുയിയ, ദീപക് ടാംഗ്രി, ചാങ്തെ എന്നിവർ മധ്യനിരയിലും സുനിൽ ഛേത്രി, മൻവീർ സിംഗ് എന്നിവർ അറ്റാക്കിലും ഉണ്ട്. മലയാളി താരം രാഹുൽ ബെഞ്ചിൽ ഉണ്ട്. സഹൽ അബ്ദുൽ സമദ്, ഇഷാൻ പണ്ടിത എന്നിവർ സ്ക്വാഡിൽ ഇല്ല.

ടീം:

Exit mobile version