Site icon Fanport

ഐ എഫ് എ ഷീൽഡ്: ടാറ്റ അക്കാദമിക്ക് വിജയ തുടക്കം

ഐ എഫ് എ ഷീൽഡിൽ മൂന്നാം ദിവസം ടാറ്റ അക്കാദമിക്ക് വിജയം. ബംഗാൾ ഫുട്ബോൾ അക്കാദമിയെ നേരിട്ട ടാറ്റ അക്കാദമി ശക്തമായ പോരാട്ടത്തിന് ഒടുവിലാണ് വിജയം സ്വന്തമാക്കിയത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ടാറ്റയുടെ വിജയം.

നാളെ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എ ടി കെ കൊൽക്കത്തയെയും, മൊഹമ്മദൻ സ്പോർടിംഗ് സൈലിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version