സുദേവ രാജസ്ഥാൻ യുണൈറ്റഡ് പോരാട്ടം സമനിലയിൽ

Newsroom

20220311 160249

ഐ ലീഗിൽ ഇന്ന് നടനൻ മത്സരത്തിൽ സുദേവ ഡെൽഹിയും രാജസ്ഥാൻ യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു‌. ഇന്ന് കൊൽക്കത്തയിൽ നടന്ന പോരാട്ടം ഗോൾ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. ഇരു ടീമുകളും നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ന് പരാജയപ്പെട്ടു. സുദേവക്ക് നാലു മത്സരങ്ങളിൽ നാലു പോയിന്റും രാജസ്ഥാൻ യുണൈറ്റഡ് മൂന്ന് മത്സരങ്ങളിൽ നാലു പോയിന്റും ഉണ്ട്‌.