ഷഹബാസ് ഖാൻ ശ്രീനിധി ഡെക്കാനിൽ കളിക്കും

Img 20210808 200546

TRAU FCയുടെ പ്രതിരോധക്കാരനായ ഷഹാബാസ് ഖാനെ ഐ-ലീഗ് പുതുമുഖങ്ങളായ ശ്രീനിദി ഡെക്കാൻ എഫ്സി സൈൻ ചെയ്തു. 23 വയസ്സുള്ള മണിപ്പൂരുകാരൻ ഡെക്കാനുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. ഷഹബാസ് ഖാൻ റിയൽ കാശ്മീർ എഫ്സിക്കും ബെംഗളൂരു എഫ്സിയുടെ റിസർവ് സൈഡിനും ആയി കളിച്ചിട്ടുണ്ട്. 2019 ൽ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തി ട്രാവു എഫ്‌സിക്ക് വേണ്ടിയും ഷഹബാസ് കളിച്ചു.

Previous articleഐപിഎൽ കളിക്കണമെന്ന അതിയായ ആഗ്രഹത്തിന് കാരണമുണ്ട് – വനിന്‍ഡു ഹസരംഗ
Next articleഉറുഗ്വേ ലെഫ്റ്റ് ബാക്ക് വിനയെ റോമ സ്വന്തമാക്കി