പുതിയ സീസണായുള്ള സ്ക്വാഡ് മോഹൻ ബഗാൻ പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണായുള്ള സ്ക്വാഡും സ്ക്വാഡ് നമ്പറുകളും മോഹൻ ബഗാൻ പ്രഖ്യാപിച്ചു. 32 അംഗ സ്ക്വാഡാണ് മോഹൻ ബഗാൻ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് മലയാളി താരങ്ങൾ ടീമിൽ ഉണ്ട്. മലയാളി സ്ട്രൈക്കർ ആയ സുഹൈർ വിപി ഇരുപതാം നമ്പറും, മധ്യനിര താരം ബ്രിട്ടോ 33ആം നമ്പറും അണിയും. ഷിൽട്ടൺ പോളും ദെബജിത് മജുംദാറും ഉണ്ടെങ്കിലും ഷങ്കർ റോയ് ആകും ബഗാനിൽ ഈ സീസണിൽ ഒന്നാം നമ്പർ ജേഴ്സി അണിയുക.

Full list of Mohun Bagan Squad Number for 2019/20:

Sankar Roy – 1

Sukhdev Singh – 3

Fran Morante – 4

Gurjinder Kumar – 5

Ashutosh Mehta – 6

Imran Khan – 7

Koushik Sarkar – 8

Salva Chamorro – 9

Joseba Beitia – 10

Alexander Romario Jesuraj – 11

Arijit Bagui – 14

Nongdamba Naorem – 16

Lalramzauva Khiangte – 18

Lalchhawnkima – 19

Suhair VP – 20

Surabuddin Mollick – 21

Shilton Paul – 22

Deep Saha – 23

Debjit Majumder – 24

Dhanachandra Singh – 25

Shilton D’Silva – 26

SK Sahil – 27

Bikramjit Singh – 28

Dibyendu Sarkar – 31

Britto PM – 33

Babun Das – 34

Azharuddin Mallick – 35

Kiyan Nassiri – 44

Sheikh Faiaz – 47

Subha Ghosh – 49

Fran González – 50

Lalramchullova – TBD