ഒരു യുവ മിഡ്ഫെൽഡറെ സ്വന്തമാക്കി നെരോക എഫ് സി

പുതിയ ഐ ലീഗ് സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ഒരു ടീനേജ് താരത്തെ കൂടെ നെരോക എഫ് സി സ്വന്തമാക്കി. 18കാരനായ ലയൽ ഷോങ്സർ ആണ് നെരോകയുമായി കരാർ ഒപ്പുവെക്കുന്നത്. രണ്ട് വർഷത്തെ കരാർ താരം നെരോകയുമായി ഒപ്പുവെച്ചു. നേരത്തെ നെരോകയുടെ അണ്ടർ 18 ടീമിൽ കളിച്ചിട്ടുള്ള താരമാണ് ഷോങ്സർ. മുമ്പ് കെ വൈ എഫ് എയ്ക്ക് വേണ്ടും മിനേർവa അക്കാദമിയിലും താരം കളിച്ചിട്ടുണ്ട്.

സെൻട്രൽ മിഡ്ഫീൽഡറായാണ് ഷോങ്സർ കളിക്കാറ്. മണിപ്പൂരിലെ ചന്ദെൽ ജില്ലായിൽ നിന്ന് ഉയർന്ന വന്ന താരമാണ് ഷോങ്സർ.

Previous articleബ്രോഡിനെ പുറത്തിരുത്തിയതില്‍ തെറ്റൊന്നുമില്ല – ബെന്‍ സ്റ്റോക്സ്
Next articleഇംഗ്ലണ്ടിനെ നയിക്കുന്നത് ആസ്വദിക്കുന്നു, പക്ഷേ ഇത് ജോ റൂട്ടിന്റെ ടീമാണ്, അദ്ദേഹത്തെ ഞാന്‍ തിരിച്ച് സ്വാഗതം ചെയ്യുന്നു