ശക്തരെ അണിനിരത്തി മോഹന്‍ ബഗാൻ

- Advertisement -

ഐ ലീഗ് മത്സരങ്ങൾ തുടങ്ങാന്‍ നാലുദിവസം മാത്രം ബാക്കിനില്‍ക്കെ ശക്തമായ ടീമൊരുക്കി മോഹന്‍ ബഗാന്‍. മുന്‍ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന് കഴിഞ്ഞ വര്‍ഷം അവസാന നിമിഷത്തില്‍ കിരീടം നഷ്ടപ്പെട്ടിരുന്നു. ആ കിരീടം തിരിച്ചു പിടിക്കാന്‍ സഞ്ജയ്‌ സെന്നിന്റെ പരിശീലനത്തില്‍ മികച്ച താരനിരയുമായാണ് മോഹന്‍ ബഗാന്റെ വരവ്.

ഹെയ്തിയന്‍ ഇന്റര്‍നാഷണല്‍ താരം സോണി നോർഡേയാണ് ക്ലബിന്റെ മികച്ച താരം. കൊല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള മോഹൻ ബഗാൻ ഇന്ത്യയിലെ മികച്ച ക്ലബുകളിലൊന്നാണ്. ഈ മാസം 25ന് ശനിയാഴ്ച 5.30 ന് മിനേർവ പഞ്ചാബ് എഫ്സിയുമായാണ് ബഗാന്റെ ആദ്യ മത്സരം. ഡിസംബര്‍ 3 ഞായറാഴ്ച ഈസ്റ്റ് ബംഗാളുമായാണ് മോഹന്‍ ബഗാന്റെ ആദ്യ ഹോം മത്സരം. മലയാളി താരമായ ഷിബിൻ രാജും ടീമിൽ ഉണ്ട്.


Mohun Bagan’s Squad

Goalkeepers: Shilton Paul, Shibinraj K., Soram Poirei

Defenders: Arijit Bagui, Kingsley Obumneme, Kinshuk Debnath, Bikramjeet Singh, Suman Hazra, Abhishek Das, Bikash Saini, Ricky Lallawmawma, Gurjinder Kumar.

Midfielders: Chesterpaul Lyngdoh, Azharuddin Mullick, Sony Norde, Diogo Ferreira, Yuta Kinowaki Raynier Fernandes, Shilton D’Silva, Nikhil Kadam, Sourav Das, Rohit Mirza, Israil Gurung, Pintu Mahato.

Forwards: Ansumana Kromah, Dipanda Dicka, Uttam Rai, Beikhokhei Beingaicho, Naro Hari Srestha.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement