ബോബി നോങ്ബട്ട് ഷില്ലോങ്ങ് ലജോങ്ങ് കോച്ച്

- Advertisement -

2017-18 ഐ ലീഗ് സീസണിൽ ഷില്ലോങ്ങ് ലജോങ്ങിന്റെ തന്ത്രങ്ങൾ മെനയുന്നത് ബോബി നോങ്ബട്ട് ആകും. മേഘാലയിൽ നിന്നുള്ള എ എഫ് സി എ ലൈസൻസുള്ള കോച്ചാണ് നോങ്ബട്ട്. കഴിഞ്ഞ സീസൺ വരെ‌ ടീമിനെ നയിച്ച തങ്ബോയ് സിങ്ടോയുടെ പകരക്കാരനായാണ് നോങ്ബട്ട് എത്തുന്നത്.

നോങ്ബട്ടിനൊപ്പം അസിസ്റ്റന്റ് കോച്ചായി യുവ കോച്ച് അലിസൺ കർസന്റ്യുവും ഉണ്ട്. ബിരേന്ദ്ര താപയാണ് ടീം മാനേജർ. മേഘാലയിൽ നിന്നുതന്നെ ഉള്ള ലക്കി കിറ്റ്ബോക്ക് ആണ് ഫിസിയോ.

ഐ ലീഗിനായുള്ള സ്ക്വാഡും ഷില്ലോങ് ലജോങ് ഇന്നലെ പ്രഖ്യാപിച്ചു. കാസർഗോഡ് സ്വദേശി നിതിൻലാൽ ഉൾപ്പെടെ 24 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചത്.

Goal Keeper;
Phurba Tempa Lachenpa, Neithovilie Chalieu, Nidhinlal Moolaka Veedu

Defence;

Aibankupar Dohling, Kenstar Kharshong, Allen Lyngdoh, Kynsailang Khongsit, Rakesh Pradhan, Novin Gurung, Juho Oh, Laurence Doe

Midfielde;

Hardycliff Nongbri, Redeem Tlang, Samuel  James Lyngdoh Kynshi, Donboklang Lyngdoh, F. Lalrohlua, Daniel Odafin, Sr. Kagaly Anal, Lalrammuana

Forward;

Shaiborlang Kharpan, Samuel Lalmuanpuia, Alen Deory, Abdoulaye Koffi, Aiman Saleh Al Hagri

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement