ഉഗാണ്ടൻ ദേശീയ താരം ഖാലിദ് ഈസ്റ്റ് ബംഗാളിൽ

ഉഗാണ്ടൻ ദേശീയ താരം ഖാലിദ് ഔചോ ഈസ്റ്റ് ബംഗാളിൽ. ഫ്രീ ഏജന്റായിരുന്ന ഔചോ രണ്ടു വർഷത്തെ കരാറിലാണ് ഈസ്റ്റ് ബംഗാളിൽ എത്തിയിരിക്കുന്നത്. മധ്യനിര താരമാണ് ഔചോ. സെർബിയൻ ക്ലബായ ഒ എഫ് കെ ബിയീഗ്രഡിൽ കളിക്കുകയായിരുന്നു. റെഡ് സ്റ്റാർ ബിൽഗ്രേഡിലും കളിച്ചിട്ടുണ്ട്. അവരുമായുള്ള കരാർ അവസാനിപ്പിച്ചാണ് താരം ഇന്ത്യയിലേക്ക് എത്തുന്നത്.

ഉഗാണ്ടൻ ദേശീയ ടീമിലേയും സാന്നിദ്ധ്യമാണ് ഖാലിദ് ഔചോ. ഇന്ന് ഐ ലീഗിലെ അവസാന മത്സരത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ് ഈസ്റ്റ് ബംഗാൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായി സവായി മാന്‍സിംഗ് സ്റ്റേഡിയം
Next articleഇന്ത്യ പര്യടനത്തിനുള്ള ഇംഗ്ലണ്ട് വനിത ടീമിനെ പ്രഖ്യാപിച്ചു