ഐ ലീഗ്, ഗോകുലം കേരളയുടെ ഫിക്സ്ചർ അറിയാം

Img 20201205 Wa0035
Credit: Twitter

ഐ ലീഗ് പുതിയ സീസണിൽ ഫിക്സ്ചറുകൾ പുറത്ത് വന്നു. ആദ്യ പത്ത് റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചർ ആണ് ഇന്ന് എ ഐ എഫ് എഫ് പുറത്തുവിട്ടത്. ബാക്കി ഒരു റൗണ്ട് ഫിക്സ്ചർ പിന്നീട് തീരുമാനിക്കും. ജനുവരി ഒമ്പതിന് ആരംഭിക്കുന്ന ലീഗിൽ ആദ്യ ദിവസം തന്നെ ഗോകുലം കേരള കളത്തിൽ ഇറങ്ങും. ചെന്നൈ സിറ്റിയെ ആണ് ഗോകുലം കേരള ആദ്യ മത്സരത്തിൽ നേരിടുക.

ഗോകുലം കേരളയുടെ പൂർണ്ണ ഫിക്സ്ചർ ചുവടെ;

1/9/2021 – ഗോകുലം കേരള vs ചെന്നൈ സിറ്റി – KALYANI 7:00 PM

1/14/2021 – ഗോകുലം കേരള vs പഞ്ചാബ് എഫ് സി – VYBK 2:00 PM

1/20/2021 – ഐസാൾ vs ഗോകുലം കേരള – KBK 4:00 PM

1/25/2021 – നെരോക vs ഗോകുലം കേരള – KALYANI 7:00 PM

1/30/2021 – ഗോകുലം കേരള vs റിയൽ കാശ്മീർ – KALYANI 7:00 PM

2/8/2021 – മൊഹമ്മദൻസ് vs ഗോകുലം കേരള – KALYANI 7:00 PM

2/13/2021 – TRAU vs ഗോകുലം കേരള – VYBK 2:00 PM

2/19/2021 – ഗോകുലം കേരള vs ആരോസ് KALYANI 7:00 PM

2/23/2021 – സുദേവ vs ഗോകുലം കേരള – KALYANI 4:00 PM

TBD – ഗോകുലം കേരള vs ചർച്ചിൽ ബ്രദേഴ്സ്