ഐ ലീഗ്, ഗോകുലം കേരളക്ക് സമനില കുരുക്ക്

Newsroom

Gokulam
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് പുനരാരംഭിച്ച ആദ്യ ദിവസം നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളക്ക് സമനില. ഇന്ന് നെരോക എഫ് സിക്ക് എതിരായ മത്സരത്തിൽ ഗോകുലം കേരള ഗോൾ രഹിത സമനിലയാണ് വഴങ്ങിയത്. മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ആയി എങ്കിലും മലബാറിയൻസിന് ലക്ഷ്യം കാണാൻ ആയില്ല. 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി നെറോക ഒന്നാമതും 4 പോയിന്റ് തന്നെ ഉള്ള ഗോകുലം രണ്ടാമതുമാണ് ഉള്ളത്. ഇനി തിങ്കളാഴ്ച റിയൽ കാശ്മീരിന് എതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം