ഫൈസൽ അലി മൊഹമ്മദൻസിൽ തുടരും

Img 20210714 173233

21കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫൈസൽ അലിയുടെ കരാർ മുഹമ്മദൻസ് നീട്ടി. കൊൽക്കത്തൻ ക്ലബിൽ ഒരു വർഷത്തെ കരാർ ആണ് ഫൈസൽ ഒപ്പുവെച്ചത്. ഫൈസൽ കഴിഞ്ഞ ഐ-ലീഗിൽ മുഹമ്മദൻ എസ്‌സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ വർഷം ഐ-ലീഗിൽ 12 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകളും 2 അസിസ്റ്റും നേടിയിരുന്നു. മൊഹമ്മദൻസിൽ എത്തും മുമ്പ് അദ്ദേഹം സതേൺ സമിറ്റിക്ക് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്.

Previous articleമെസ്സി വേതനം കുറച്ചു, ലാലിഗ കരാർ അംഗീകരിച്ചു, ബാഴ്സലോണ വിട്ട് മെസ്സി എങ്ങോട്ടുമില്ല
Next articleഗ്ലാൻ മാർട്ടിൻസ് മൂന്ന് വർഷം കൂടെ എഫ് സി ഗോവയ്ക്ക് ഒപ്പം