ചെന്നൈ സിറ്റിക്ക് പുതിയ ജേഴ്സി

ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റി പുതിയ ജേഴ്സി പ്രകാശനം ചെയ്തു. പച്ച നിറത്തിലുള്ള ജേഴ്സി ആകും ഈ‌ സീസണിൽ ചെന്നൈ സിറ്റ് ഉപയോഗിക്കുക. ഇ‌ന്ത്യൻ സ്പോർട്സ് വിയർ കമ്പനിയായ കൗണ്ടർ സ്പോർട്സ് ആണ് കിറ്റ് നിർമ്മിച്ചിരിക്കുന്നത്.

ഐ ലീഗും ഐ എസ്എല്ലും സമാന്തരമായി നടക്കുന്നതിനാൽ ചെന്നൈ വിടാൻ ഒരുങ്ങുകയാണ് ചെന്നൈ സിറ്റി. ചെന്നൈ ഗ്രൗണ്ട് ചെന്നൈയിൻ ഐ എസ് എല്ലിനായി ഉപയോഗിക്കും എന്നതിനാൽ ഇത്തവണ കോയമ്പത്തൂരിലാകും ചെന്നൈ സിറ്റി കളിക്കുക‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോല്‍പക് ഇല്ല, മോണേ മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയില്‍ തുടരും
Next articleരഞ്ജി ട്രോഫി: കേരളം നാളെ ജമ്മു കാശ്മീരിനെതിരെ