Site icon Fanport

ഹൈദരബാദിന്റെ ഗോൾ കീപ്പർ അനുജ് ഇനി റിയൽ കാശ്മീരിൽ

ഹൈദരബാദ് എഫ് സിയുടെ യുവ ഗോൾകീപ്പർ അനുജ് കുമാറിനെ റിയൽ കാശ്മീര് സ്വന്തമാക്കി. ലോൺ അടിസ്ഥാനത്തിലാണ് അനുജ് ഐലീഗ് ക്ലബായ ഹൈദരാബാദ് എഫ് സിയിലേക്ക് പോകുന്നത്. 22കാരനായ താരം അടുത്തിടെ ഹൈദരബാദ് എഫ് സിയുമായി പുതിയ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചിരുന്നു. താരത്തിന്റെ ടാലന്റിൽ വിശ്വാസമുള്ള ഹൈദരബാദ് എഫ് സി താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന പ്രതീക്ഷയിലാണ് താരത്തെ ലോണിൽ അയക്കുന്നത്.

അനുജ് കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ് സിയുടെ ഐ എസ് എൽ സ്ക്വാഡിൽ ഉണ്ടായിരുന്നു. സീസൺ രണ്ടാം പകുതിയിൽ അനുജ് ഐലീഗിൽ ഇന്ത്യൻ ആരോസിനു വേണ്ടി ലോൺ അടിസ്ഥാനത്തിലും കളിച്ചു.

Exit mobile version