ഐസാളിൽ കരാർ പുതുക്കി ഡേവിഡ്

- Advertisement -

മിഡ്ഫീൽഡർ ഡേവിഡ് ലാൽറിന്മുവാന ഐസാളിൽ തന്റെ കരാർ പുതുക്കി. ഒരു വർഷത്തേക്കാണ് ഡേവിഡ് കരാർ പുതുക്കിയത്‌. കഴിഞ്ഞ സീസണിൽ ഐസാളിൽ തിരിച്ചെത്തിയ ഡേവിഡ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. 25കാരനായ ഡേവിഡ് മോഹൻ ബഗാൻ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

ഒ എൻ ജി സി, മുംബൈ സിറ്റി എഫ് സി, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട് ഡേവിഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement