ജി വി രാജ ടൂർണമെന്റ്; എഫ് സി കേരളയെ വീഴ്ത്തി കേരള പോലീസ്

- Advertisement -

തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്ന 12ആമത് ജി വി രാജ ഫുട്ബോൾ ടൂർണമെന്റിൽ വൻ വിജയത്തോടെ കേരള പോലീസ് തുടങ്ങി. ഇന്ന് വൈകുന്നേരം നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ എഫ് സി കേരളയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള പോലീസ് പരാജയപ്പെടുത്തിയത്.

കേരള പോലീസിനു വേണ്ടി ജിംഷാദ്, ശ്രീരാഗ്, അനീഷ് എന്നിവരാണ് ഗോൾ നേടിയത്. ഇന്നത്തെ വിജയികളായ കേരള പോലീസ് മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ നേവി ടീമിനെ നേരിടും. നാളെ നടക്കുന്ന മത്സരത്തിൽ വിവാ ചെന്നൈ എഫ് സി ടൈറ്റാനിയം എഫ് സിയെ നേരി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement