ഏഷ്യാ കപ്പ്; മരണ ഗ്രൂപ്പായി ഗ്രൂപ്പ് ബി

- Advertisement -

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഡ്രോ പൂർത്തിയായപ്പോൾ എറ്റവും ശക്തമായ ഗ്രൂപ്പായി ഗ്രൂപ്പ് ബി. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഉൾപ്പെട്ട ഗ്രൂപ്പ് ബി മരണ ഗ്രൂപ്പാണ് എന്നു തന്നെ പറയാം. ഓസ്ട്രേലിയയ്ക്ക് ഒപ്പം ശക്തരായ സിറിയ, ഫലസ്തീൻ, ജോർദാൻ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. ആറു ഗ്രൂപ്പുകളിൽ ഇതിലും കടുത്ത ഗ്രൂപ്പ് വേറെയില്ല.

വൈരികളായ ഇറാഖും ഇറാനും ഗ്രൂപ്പ് ഡിയിലും, അതേ വൈര്യമുള്ള ഖത്തറും സൗദി അറേബ്യയും ഗ്രൂപ്പ് ഇയിലും ഒരുമിച്ച് ഉണ്ട് എന്നതും ഏഷ്യാ കപ്പിന്റെ വാശി കൂട്ടും. അടുത്ത ജനുവരിയിൽ യു എ ഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്.

ഗ്രൂപ്പുകൾ;

Group A:
United Arab Emirates
Thailand
India
Bahrain

Group B:
Australia
Syria
Palestine
Jordan

Group C:
South Korea
China
Kyrgyzstan
Philippines

Group D:
Iran
Iraq
Vietnam
Yemen

Group E:
Saudi Arabia
Qatar
Lebanon
Korea DPR

Group F:
Japan
Uzbekistan
Oman
Turkmenistan

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement