ഗോൾഡൻ ബോയ് സാധ്യതാ ലിസ്റ്റിൽ വിനിഷ്യസും എംബപ്പേയും

യൂറോപ്പിലെ മികച്ച യുവതാരത്തിനെ തിരഞ്ഞെടുക്കുന്ന ഗോൾഡൻ ബോയ് സാധ്യതാ ലിസ്റ്റിൽ റയൽ മാഡ്രിഡിന്റെ യുവതാരം വിനിഷ്യസും ലോകചാമ്പ്യനും പിഎസ്ജിയുടെ യുവതാരവുമായ എംബപ്പേയും. 2017 ഗോൾഡൻ ബോയ് പുരസ്‌കാര ജേതാവായ എംബപ്പേക്ക് തന്നെയാണ് ഇത്തവണയും സാധ്യത കൽപ്പിക്കുന്നത് .

ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിക്ക് വേണ്ടി 21 ഗോളുകൾ സ്‌കോർ ചെയ്തതിനു പുറമെ ലോകകപ്പ് ജയിച്ച് ഫിഫയുടെ മികച്ച യുവതാരമാവുകയും ചെയ്തു എംബപ്പേ. ഗോൾഡൻ ബോയ് അവാർഡിന്റെ പതിഞ്ചാം വാര്ഷികമാണ് ഇത്തവണത്തേത്. സൂപ്പർ താരങ്ങൾ എല്ലാം ഈ പുരസ്‌കാരം നേടിയെങ്കിലും ഒരു താരവും രണ്ടു തവണ നേടിയിട്ടില്ല. അതിനുള്ളൊരു സുവർണാവസരമാണ് എംബപ്പേക്ക് കൈവന്നിരിക്കുന്നത്.

സാധ്യതാ ലിസ്റ്റ്:

Exit mobile version