ഗോൾഡ് കപ്പ്, ടീമുകൾ തീരുമാനം ആയി

2019ൽ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിൽ പങ്കെടുക്കുന്ന ടീമുകൾ തീരുമാനമായി. ഇന്നലെ യോഗ്യത മത്സരങ്ങൾ അവസാനിച്ചതോടെയാണ് 16 ടീമുകൾ തീരുമാനമായത്. നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയും, ഏറ്റവും കൂടുതൽ തവണ ഗോൾഡ് കപ്പ് നേടിയ മെക്സിക്കോയും ഒപ്പം ഉൾപ്പെടുന്നതാണ് 16 ടീമുകൾ. ഈ വർഷം ജൂണിൽ ആൺ ഗോൾഡ് കപ്പ് നടക്കുക. അമേരിക്ക, കോസ്റ്ററിക്ക എന്നിവർ ആണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്.

ടീമുകൾ;

Mexico
Costa Rica
Panama
Honduras
USA
Trinidad and Tobago
Haiti
Canada
Martinique
Curaçao
Bermuda
Cuba
Guyana
Jamaica
El Salvador
Nicaragua

Exit mobile version